Lyrics

തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ (കാരുണ്യ വാരിദേ) തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ ത്രയംബകം പൊൻ വില്ലോടിച്ച് സീതാ പരിണയം ചെയ്തൂ നീ രാമാ, മൈഥിലി നായകാ (രാമാ) തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ വൻ കാനന നടുവിലായ് ദർഭ വിരിപ്പിലായ് ശയനം ചെയ് തിടും രെഘു രാമാ ഹരേ വെൺ ചന്ദന മുകിലുപോൽ സുന്ദരനായിടും നിത്യ നിരഞ്ജനാ ശ്രീരാമാ ഹരേ വില്ലാളി വീരനെ കരുണത്തൻ കാതലെ എല്ലാ മനസ്സിലും വാണീടും ശ്രീ ഹരേ (രാമാ) സ്വർലോക തുല്യമാം അയോധ്യയിൽ വാഴും രാമാ, ജാനകീ വല്ലഭാ തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ വെൺ ചെമ്പക മലരുകൾ പൂത്തു വിരിഞ്ഞപോൽ പുഞ്ചിരി തൂകിടും ധാശരധേ ഹരേ നിൻ മന്ത്രദ്വനികളിൻ മനസ്സിൻ കോവിലിൽ എന്നുമുണർന്നിടാൻ കനിവരുലളേണമേ കല്യാണ രൂപനാം രാമ രാമാ ഹരേ കണ്ണീരകറ്റുവാൻ അണയുമോ ശ്രീ നിധേ കല്ലയിരുന്ന ശ്രീ അഹല്യക്ക് (രാമാ) മോക്ഷം നൽകിയ രാമ രാമാ ഹരേ തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ ത്രയംബകം പൊൻ വില്ലോടിച്ച് സീതാ പരിണയം ചെയ്തു നീ രാമാ, മൈഥിലി നായകാ (രാമാ) തൃപ്രയാർ തേവരേ കൈ തൊഴാം തേവരേ കൈവിടല്ലെ എന്നേ നീ കാരുണ്യ വാരിദേ
Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out