Top Songs By K. J. Yesudas
Similar Songs
Credits
PERFORMING ARTISTS
K. J. Yesudas
Performer
COMPOSITION & LYRICS
Mohan Sithara
Composer
O N V Kurup
Songwriter
Lyrics
നീർമിഴിപ്പീലിയില് നീര്‍മണി തുളുമ്പി.നീയെന്നരികില്‍ നിന്നൂ .
കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ.
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .
നീർമിഴിപ്പീലിയില് നീര്‍മണി തുളുമ്പി.നീയെന്നരികില്‍ നിന്നൂ .
കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ.
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ.
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ.
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാമിരുന്നു
നീർമിഴിപ്പീലിയില് നീര്‍മണി തുളുമ്പി.നീയെന്നരികില്‍ നിന്നൂ .
കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ.
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .
അജ്ഞാതനാം സഹയാത്രികന് ഞാന്‍ നിന്റെ ഉള്പ്പൂവിന് തുടിപ്പുകള്‍ അറിയുന്നു.
അജ്ഞാതനാം സഹയാത്രികന് ഞാന്‍ നിന്റെ ഉള്പ്പൂവിന് തുടിപ്പുകളറിയുന്നൂ.
നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍.നൊമ്പരങ്ങൾ.
നീർമിഴിപ്പീലിയില് നീര്‍മണി തുളുമ്പി.നീയെന്നരികില്‍ വന്നൂ .
കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ.
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .
നീർമിഴിപ്പീലിയില് നീര്‍മണി തുളുമ്പി.നീയെന്നരികില്‍ നിന്നൂ .
കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ.
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .
Lyrics powered by www.musixmatch.com