Music Video

Oh Punyala | Darvinte Parinamam | Arun Ittilath | Arun Haridas Kammath | Aashima Mahajan|Niyati Kaul
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Sankar Sharma
Sankar Sharma
Performer
Arun Haridas Kammath
Arun Haridas Kammath
Performer
Arun Ittilath
Arun Ittilath
Performer
Pious Guit
Pious Guit
Performer
Ashima Mahajan
Ashima Mahajan
Performer
Niyati Kaul
Niyati Kaul
Performer
Prithviraj
Prithviraj
Actor
Chandini
Chandini
Actor
COMPOSITION & LYRICS
Sankar Sharma
Sankar Sharma
Composer
Arun Ittilath
Arun Ittilath
Lyrics
Pious Guit
Pious Guit
Lyrics

Lyrics

ഓ പുണ്യാളാ കാത്തോണേ നീ ഓ പുണ്യാളാ കാണുന്നില്ലേ നീ കെട്ടു കെട്ടി കൊണ്ടു പോയ പെണ്ണു തൊട്ടു കൂട്ടി നോക്കി കട്ടപ്പെട്ടി പാട്ടു പെട്ടി പുട്ടുകുറ്റി പൊട്ടക്കുപ്പി ചീപ്പു ചൂലു ചാന്തുപൊട്ട് ചായ കപ്പു അരിപ്പ ചെരവ പൂച്ച പോലെ പമ്മി വന്നടിച്ചുമാറ്റി കോഴിവാല് ഓ പുണ്യാളാ വഴി കാണിക്കില്ലേ നീ ഓ പുണ്യാളാ പണി പാളിക്കല്ലേ നീ ഓ പുണ്യാളാ കാത്തോണേ നീ ഓ പുണ്യാളാ കാണുന്നില്ലേ നീ ഇവിടെ തീരുന്നില്ല ലിസ്റ്റു പൊന്നുമോനെ കൊതുക് കാട്ടി ട്യൂബുലൈറ്റ് കാവസാക്കി കെബി നൂറു രണ്ടു കുപ്പി സ്റ്റീലു ഗ്ലാസ്സു, ദോശക്കല്ലു വെട്ടുകത്തി ഇരുമ്പു ചട്ടി മിക്സീ മേശ, സ്പൂണു സ്റ്റവ്വു ഗ്യാസുകുറ്റി പഴയ സാധനങ്ങൾ പലയിടത്തും പല വിധത്തിൽ പായ പില്ലോ പാലു പാത്രം പലചരക്കു ലിസ്റ്റു വേറെ കട്ട് വിറ്റു പുട്ടടിച്ചതെല്ലാം ഓർത്തെടുത്തു കണ്ടെടുത്ത പത്തു പേപ്പർ ലിസ്റ്റു കണ്ടു ഞാൻ ഞെട്ടി ഓ പുണ്യാളാ വഴി കാണിക്കില്ലേ നീ ഓ പുണ്യാളാ പണി പാളിക്കല്ലേ നീ
Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out