Music Video

Kathangal Kinavil | Darvinte Parinamam | Haricharan
Watch {trackName} music video by {artistName}

Featured In

Lyrics

കാതങ്ങൾ കിനാവിൽ പറന്നേ മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ കാലത്തിൻ ചുരങ്ങൾ കടന്നേ തേനൂറും ദിനങ്ങൾ വരുന്നേ കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ വാ മേഘമേ നീ ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ... കാതങ്ങൾ കിനാവിൽ പറന്നേ മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ വാ മേഘമേ നീ ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ... ഈ വാതിലോരം ഒന്നു വാ നീ മാരിവില്ലേ രാവിൻ ചേല മാറ്റി തൂവിരൽത്തുമ്പാൽ ചായമേകുമോ ഉള്ളിൽ, ഉള്ളം, തുന്നി വെച്ചു നമ്മൾ തമ്മിൽ തമ്മിൽ, നെയ്തെടുത്തു ജീവിതം മെല്ലെ മെല്ലേ ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ... ഈ കായലാഴം കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ ഈറൻ കാറ്റിനീണം ഞാനറിഞ്ഞു നിൻ ശ്വാസതാളമായി ഓരോ നോവും, പെയ്തൊഴിഞ്ഞു താനേ ഇന്നെൻ, മുന്നിൽ തൂവെളിച്ചമായി വാ മിന്നി മിന്നീ ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ... കാതങ്ങൾ കിനാവിൽ പറന്നേ മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ കാലത്തിൻ ചുരങ്ങൾ കടന്നേ തേനൂറും ദിനങ്ങൾ വരുന്നേ കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ വാ മേഘമേ നീ ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...
Writer(s): Narayanan B K Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out