Featured In

Credits

PERFORMING ARTISTS
Alex Paul
Alex Paul
Performer
M. G. Sreekumar
M. G. Sreekumar
Performer
Reju Joseph
Reju Joseph
Performer
RimiTomi
RimiTomi
Performer
Priya Francis
Priya Francis
Performer
Mukesh
Mukesh
Actor
Jagadish
Jagadish
Actor
Ashokan
Ashokan
Actor
Lakshmi Rai
Lakshmi Rai
Actor
LAL
LAL
Conductor
COMPOSITION & LYRICS
Alex Paul
Alex Paul
Composer
PRODUCTION & ENGINEERING
P.N Venugopal
P.N Venugopal
Producer

Lyrics

രൂ രൂ രു രൂ രു രൂ നാ നാ ന നാ നാ നാ തീക്കായും താന്തോന്നി കാറ്റേ ശിങ്കാരി തെമ്മാടിതെൻ കാറ്റേ തീക്കായും താന്തോന്നി കാറ്റേ ശിങ്കാരി തെമ്മാടിതെൻ കാറ്റേ കുളിരുന്നു രാവിൽ (കിടു,കിടു,കിടു,കിടു) വിറകൊള്ളും ചുണ്ടിൽ (നന,നന,നന,നന) കുളിരുന്നു രാവിൽ വിറകൊള്ളും ചുണ്ടിൽ തേടൂ നീ പാടൂ നീ സ രി ഗ മ പ ധ നി സ തീക്കായും താന്തോന്നി കാറ്റേ ശിങ്കാരി തെമ്മാടിതെൻ കാറ്റേ Hoy (നിന്നേ ഞാൻ നിന്നേ ഞാൻ) പാതി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായി നീ വാ വാ പാലപ്പൂവല്ല പഴ്മുള ഈ ഞാൻ പാതിനിലാവിൽ പോലും ഞാൻ തേടും ഓടപൂതണ്ടാണ് നീ രാവൂറും ഈറൻ തണ്ടാണിന്നെൻ മനം Hey ഞാൻ തേടും ഓടപൂതണ്ടാണ് ആണ് നീ രാവൂറും ഈറൻ തണ്ടാണിന്നെൻ മനം പാടമൊ പാടാലൊ സ നി ഗ മ ധ ഗ രി സ തി തി തീക്കായും താന്തോന്നി കാറ്റേ ശിങ്കാരി തെമ്മാടിതെൻ കാറ്റേ ഹോയ് മഞ്ഞല നെയ്യും കുന്നിനു കീഴിൽ ചന്ദനമല്ലോ നീ നിന്നിലിടഞ്ഞെൻ ചുംബന നാഗം നൊമ്പരമായി വാ ഞാനും ഈരാവിൽ നീലാമഞ്ചം ഓമലേ ഈനേരം കേളി ലോല സീൽക്കാരങ്ങൾ ഈരാവിൽ നീലാമഞ്ചം ഓമലേ ഈനേരം കേളി ലോല സീൽക്കാരങ്ങൾ ആ തെയ്യം തിതെയ്യം തിത്തിത്താരാ തിത്തിത്തിത്തെയി തീക്കായും താന്തോന്നി കാറ്റേ ശിങ്കാരി തെമ്മാടിതെൻ കാറ്റേ കുളിരുന്നു രാവിൽ (കിടു,കിടു,കിടു,കിടു) വിറകൊള്ളും ചുണ്ടിൽ (നനു,നനു,നനു,നനു) കുളിരുന്നു രാവിൽ വിറകൊള്ളും ചുണ്ടിൽ തേടൂ നീ പാടൂ നീ സ രി ഗ മ പ ധ നി സ
Writer(s): Bichu Thirumala, Alex Paul Lyrics powered by www.musixmatch.com
instagramSharePathic_arrow_out