Featured In

Credits

PERFORMING ARTISTS
P. S. Jayhari
P. S. Jayhari
Performer
Sreekanth Hariharan
Sreekanth Hariharan
Lead Vocals
Meenakshi ML
Meenakshi ML
Lead Vocals
Vinayak Sasikumar
Vinayak Sasikumar
Performer
COMPOSITION & LYRICS
P. S. Jayhari
P. S. Jayhari
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter
PRODUCTION & ENGINEERING
P. S. Jayhari
P. S. Jayhari
Producer

Lyrics

നിളാ നദിയാണു നീ കിനാ തടമായി ഞാൻ കരേറിയ മാത്രയിൽ മോഹം പൂത്തതോ നിശാശലഭങ്ങളായ് പ്രഭാ കിരണങ്ങളായ് ഒരേ സഹയാത്രയിൽ പുൽകും കാലമായ് പാരിജാത മാരിപോലെ ആകെ സൗരഭം ആദിമെയ്യ് തലോടലായ നിൻ്റെ സാന്ത്വനം മായികാ മായികാ മധുനിലാ പാൽ കുളിരഴകായ് നീ വാ മായികാ മായികാ മതിവരാ പൂഞ്ചൊടി മധുരം നീ താ നിളാ നദിയാണു നീ കിനാ തടമായി ഞാൻ കരേറിയ മാത്രയിൽ മോഹം പൂത്തതോ പൂർണോദയമായ് ശ്രിയ സന്ധ്യകളിൽ നിറവാർന്ന നിൻ പൂമുഖം എന്നും കണ്ടു ഞാൻ ആരാധനയാൽ ദീപാഞ്ചലിയായ് മിഴി നോക്കിലും സ്നേഹമായ് ഭാവം ചൂടി ഞാൻ വീണാനാദം മൊഴിയിലും മൃദുമായ മന്ത്രം തുടിയിലും ഒന്നായി കാക്കും തനിമ നീയൊരു ദേവഗാനമോ വേദപൂർവ്വ നാളിലാധ്യമുള്ളറിഞ്ഞു നാം ഏതൊരന്യമാം വിചാര വാനമേറി നാം മായികാ മായികാ മധുനിലാ പാൽ കുളിരഴകായ് നീ വാ മായികാ മായികാ മതിവരാ പൂഞ്ചൊടി മധുരം നീ താ
Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out