Featured In

Credits

PERFORMING ARTISTS
Vidyasagar
Vidyasagar
Performer
Gireesh Puthenchery
Gireesh Puthenchery
Performer
Sreenivas
Sreenivas
Vocals
Sujatha Mohan
Sujatha Mohan
Vocals
Manju Warrier
Manju Warrier
Actor
Suresh Gopi
Suresh Gopi
Actor
Jayaram Subramaniam
Jayaram Subramaniam
Actor
COMPOSITION & LYRICS
Vidyasagar
Vidyasagar
Composer
Gireesh Puthenchery
Gireesh Puthenchery
Songwriter

Lyrics

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ. ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ. ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. കാറ്റോടു മേഘം മെല്ലേ ചൊല്ലീ സ്നേഹാർദ്രമേതോ സ്വകാര്യം. മായുന്ന സന്ധ്യേ നിന്നെ തേടീ ഈറൻ നിലാവിൻ പരാഗം. എന്നെന്നും നിൻ മടിയിലെ പൈതലായ് നീമൂളും പാട്ടിലെ പ്രണയമായ്. നിന്നെയും കാത്തു ഞാൻ നിൽക്കവേ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും പൂർണ്ണേന്ദു പെയ്യും വസന്തം. മെയ്മാസരാവിൽ പൂക്കും മുല്ലേ നീ തന്നു തീരാ സുഗന്ധം. ഈ മഞ്ഞും എൻ മിഴിയിലെ മൗനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നു ഞാൻ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ. ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.
Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out